syro malabar church's allegation on love jihad | Oneindia Malayalam

2020-01-17 70

syro malabar church's allegation on love jihad
കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിറോ മലബാർ സിനഡ് സർക്കുലറിനെതിരെ പ്രതിഷേധം വ്യാപകം. സിറോ മലബാർ സഭയിൽ തന്നെ ഭിന്ന അഭിപ്രായങ്ങളാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ളത്.